മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 ഒക്ടോബർ 12ന് രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454,…
റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2023 ഒക്ടോബര്‍ 16, 17 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ,…
ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍ തീറ്റപുല്‍ കൃഷി സമഗ്ര പരിശീലനം ഈ 2023 ഒക്ടോബർ 11,12 തിയതികളില്‍ നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893159 ലേക്ക് വാട്ട്സ്ആപ്പ് ചെയ്യുകയോ 0471-2501706 ല്‍…
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ ജില്ലകളിലെ (തിരുവനന്തപുരം, ഇടുക്കി, വയനാട്) ഡയറി സയന്‍സ് കോളേജുകളിലും, വി കെ ഐ ഡി ഫ് ടി. മണ്ണുത്തിയിലും നടത്തി വരുന്ന ബി.ടെക്…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “IOT Concepts in Agriculture” വിഷയത്തില്‍ തയ്യാറാക്കിയ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര്‍ 01 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ…
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ-പരിശീലന-വികസനകേന്ദ്രത്തില്‍ 2023 ഒക്ടോബര്‍ 10 നും11 നും ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപുല്‍കൃഷി പരിശീലനം നടത്തും. പരിശീലനകേന്ദ്രം മുഖേനയോ ആലപ്പുഴ, കൊല്ലം ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തരമോ അതത് ബ്‌ളോക്ക് ക്ഷീരവികസന ഓഫീസര്‍ വഴിയോ…
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ ആഭിമുഖ്യത്തില്‍ റബ്ബര്‍ ടാപ്പിംഗ് മെഷീന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പ്രദര്‍ശനവും, പ്രായോഗിക പരിശീലനവും വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ ആദ്യ പരിശീലനം പുനലൂര്‍ കേരള അഗ്രോ ഫൂട്ട് പ്രോഡക്ട്സ് കോമ്പൗണ്ടില്‍…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ചു 2023 ഒക്ടോബര്‍ 18 മുതല്‍ 20 വരെയുള്ള തീയതികളില്‍ നടക്കും.…
തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 ഒക്ടോബര്‍ 09 മുതല്‍ 20 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനം’ ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ ഏഴാം…
റബ്ബര്‍ബോര്‍ഡ് തേനീച്ചവളര്‍ത്തലില്‍ ഏകദിനപരിശീലനം 2023 ഒക്ടോബര്‍ 04 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തുന്നു. റബ്ബര്‍തോട്ടങ്ങളില്‍നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.ഫോൺ – 9447710405വാട്സ്ആപ്പ് –…