നവകേരളസദസ്സിന്റെ തുടര്‍ച്ചയായി വ്യത്യസ്തമേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നു. ഈ മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കര്‍ഷകസംവാദം 2024 മാര്‍ച്ച് 2 ന് ആലപ്പുഴ കാംലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍വച്ച് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്…
രണ്ടാം പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ വരുംനാളുകളില്‍ കൃത്യമായി വിതരണം ചെയ്യുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കേരളസമ്പദ് വ്യവസ്ഥയുടെ കരുത്തായ കാര്‍ഷികമേഖലയ്ക്ക്…
പാലുത്പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തമാകുകയാണെന്നും അതിന് ആക്കം കൂട്ടാന്‍ തീറ്റപ്പുല്‍ കൃഷി, കാലിത്തീറ്റ, പശുവളര്‍ത്തല്‍ എന്നിവയ്ക്ക് സബ്‌സിഡി നല്‍കുമെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. തൃശൂര്‍ ജില്ലാ ക്ഷീരസംഗമം സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…
15 ഏക്കർ വരെ കൃഷിഭൂമിയുള്ള കർഷകരിൽനിന്ന് നാളികേരം സംഭരിക്കുവാന്‍ സർക്കാർ അനുമതി നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്തൃതി 5 ഏക്കറായിരുന്നു.അഞ്ചേക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെക്കൂടി…
Women Agricultural Entrepreneurship Sector Conference 2024 ഇന്ത്യയിലെ കാർഷിക സർവ്വകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പേർ പെൺകുട്ടികളാണെന്നത് അഭിമാനകരമാണെന്ന് കേന്ദ്ര കൃഷിസഹമന്ത്രി ശോഭ കരന്തലാജെ. കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലും…
ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്തെ ഫാമില്‍ കപ്പയില കഴിച്ച് പതിമൂന്നു പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കേരളത്തിന്റെ കരുതലും തലോടലും. സംസ്ഥാനസർക്കാരിന്റെ മികച്ച കുട്ടി ക്ഷീരകർഷകർക്കുള്ള അവാർഡ് ലഭിച്ച ജോർജിന്റെയും മാത്യുവിന്റെയും പശുഫാമിലേക്ക് സഹായങ്ങള്‍…
നാളികേരത്തില്‍നിന്ന് വിവിധങ്ങളായ മൂല്യവര്‍ദ്ധിതോത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യുന്നതിലൂടെ കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാന്‍ സാധിക്കും. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കേരസമിതി ഉള്‍പ്പെടെ നിരവധി കര്‍ഷകക്കൂട്ടായ്മകള്‍ അതു തെളിയിച്ചിരിക്കുന്നു.നവകേരള സദസുമായി ബന്ധപ്പെട്ട് മലപ്പുറത്തെത്തിയ കൃഷിമന്ത്രി പി പ്രസാദ് മക്കരപ്പറമ്പ്…
കൃഷിവകുപ്പിനെയും അനുബന്ധ ഏജൻസികളെയും ആധുനികവത്കരിച്ച് ഓഫീസ് സംവിധാനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് പൊതു ഓഫീസ് നിര്‍മ്മിക്കുന്നു. കർഷകർക്ക് മികച്ച സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഇ-ഗവേണൻസ് സൗകര്യമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഹബ്ബായി പ്രവർത്തിക്കാനും ഇത് ഉതകും.…
ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി നാലാംഘട്ട കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് 2023 ഡിസംബര്‍ ഒന്നിന് ആരംഭിക്കുകയാണ്. 2009 ലെ മൃഗങ്ങള്‍ക്കുളള സാംക്രമികരോഗനിയന്ത്രണ നിര്‍മ്മാര്‍ജ്ജന ആക്ട് പ്രകാരം കുളമ്പുരോഗ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. 2025…
ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍…