2022-23 സീസണിൽ കർഷകരിൽനിന്നു സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. 2,50,373 കർഷകരിൽ നിന്നായാണ് 7,31,184 ടൺ…
ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായുളളിടത്തുനിന്ന് അവയെ ആകര്‍ഷിച്ചു പിടിക്കുവാനായി വൈകുന്നേരങ്ങളില്‍ നനഞ്ഞ ചണച്ചാക്കുകളില്‍ കാബേജ്, കോളിഫ്ലവര്‍, പപ്പായ എന്നിവയുടെ ഇലകള്‍ നിറച്ചു വീടിനു ചുറ്റും വെക്കുക. ഇവയില്‍ വന്നിരിക്കുന്ന ഒച്ചുകളെ 200 ഗ്രാം ഉപ്പ്…
റൈസോബിയം ചേര്‍ത്ത് നട്ട് പതിനഞ്ചുദിവസം പ്രായമായ പയര്‍ചെടികളില്‍ 20 ഗ്രാം യൂറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചുകൊടുക്കുന്നത് വിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനു സഹായിക്കുന്നു. തളിക്കുന്നത് രാവിലെയോ വൈകുന്നേരത്തോ ആകാന്‍ ശ്രദ്ധിക്കണം.…
ഇടുക്കി ജില്ലയില്‍ കരിമീന്‍, വരാല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് തുടങ്ങുന്നതിന് 37.5 സെന്റ് കുളമുള്ള കര്‍ഷകര്‍ക്കും വരാല്‍മത്സ്യ വിത്തുല്‍പാദന…
ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ…
മഴ കുറഞ്ഞതിനാൽ ചിമ്മിനിഡാമിലെ ജലനിരപ്പിൽ കാര്യമായ തോതിൽ കുറവ് വന്നിട്ടുള്ളതായി ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ കോൾ പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്തു വറ്റിക്കുന്ന പ്രവൃത്തി സെപ്റ്റംബർ 5 വരെ അടിയന്തരമായി നിർത്തിവയ്ക്കുവാന്‍ ജില്ലാ കലക്ടർ…
ഇത്തവണ ഓണത്തോടനുബന്ധിച്ച് കേരളത്തില്‍ വ്യാപകമായി നടന്ന പൂക്കൃഷിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയത് തൃശൂര്‍ ജില്ല. കുടുംബശ്രീയുടെ കണക്കെടുപ്പില്‍ ജില്ലയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് മുമ്പില്‍. 16 ബ്ലോക്കുകളിലായി 100 ജെ. എൽ. ജി ഗ്രൂപ്പുകൾ…
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ പരിചയപ്പെടുത്തുന്ന പംക്തി പഴഞ്ചൊല്ല് – 01: കൊത്തു കഴിഞ്ഞാൽ പത്തുണക്കം വിശദീകരണം: കിളച്ചിട്ട നിലം പത്തു ദിവസം വെയിൽ കൊള്ളുന്നതന നല്ലതാണ്. മണ്ണിനു വായുസഞ്ചരമുണ്ടാകാനും മണ്ണ് പരുവപ്പെടാനും ഇതു സഹായിക്കും.
അഫ്തോവൈറസ് അണുബാധ മൂലം കന്നുകാലികളിലുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് കാല്‍-വായ രോഗം. അണുബാധയുടെ ഫലമായി കാലിനു ചുറ്റും വായിലും വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. അതിന്റെ ഫലമായി കഴിക്കാനും നടന്നുനീങ്ങാനും അവ വിമുഖത കാണിക്കുന്നു.പ്രതിരോധം: കന്നുകാലികള്‍ക്കും അവയുടെ…
തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍, സെപ്തംബർ മാസത്തില്‍ വില്‍പനക്കുള്ള കോഴികുഞ്ഞുങ്ങള്‍ കുഞ്ഞ് ഒന്നിന് 160 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍…