Menu Close

Author: സ്വന്തം ലേഖകന്‍

കാര്‍ഷിക സെമിനാര്‍, കാര്‍ഷികമേള- കേരളത്തിന്റെ സമൃദ്ധി കാണാന്‍ വരൂ

കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബര്‍ 1 മുതല്‍ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയം ട്രേഡ് ഫെയര്‍ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകള്‍. പ്രദര്‍ശന വിപണനം രാവിലെ 10 മുതല്‍ വൈകിട്ട് 10…

പയറിലെ മുഞ്ഞയെ നിയന്ത്രിക്കാം

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

വെള്ളരിവര്‍ഗ്ഗ വിളകളില്‍ മൃദുരോമപ്പൂപ്പല്‍ രോഗം

മഴക്കാലങ്ങളില്‍ വെള്ളരിവര്‍ഗ്ഗ വിളകളില്‍ വരാന്‍ സാധ്യതയുള്ള രോഗമാണ് മൃദുരോമപ്പൂപ്പല്‍ രോഗം ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രൊപിനെബ് 70 WP 25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മാങ്കോസെബ് 75 WP 3 ഗ്രാം ഒരു…

ചിറക്കര കൃഷിഭവനിൽ കൃഷിക്കൂട്ടം

കര്‍ഷകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചിറക്കര കൃഷിഭവന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട പുത്തന്‍ ആശയമാണ് ‘അര്‍പ്പിത’കൃഷിക്കൂട്ടം. കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൃത്യതയോടെ കൃഷിക്കൂട്ടം മുഖേന ലഭ്യമാക്കുന്നു.മികച്ച വിത്തുകള്‍, പച്ചക്കറി-തെങ്ങിന്‍…

റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ നവംബർ 1 ന് വിളിക്കാം

2022ല്‍ റബ്ബര്‍ കൃഷിചെയ്തവര്‍ക്ക് ധനസഹായം കിട്ടുന്നതിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. 2023 നവംബർ 1 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി…

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നു

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ പുനലൂരില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ തേന്‍, മംഗോ ജ്യൂസ്, മംഗോ പള്‍പ്പ്, നറുനീണ്ടി & പൈനാപ്പിള്‍ സിറപ്പുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ ജ്യോതി’ എന്ന…

വാഴവിത്തുകൾ വിതരണം ചെയ്തു

കോട്ടയം, എലിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഏത്തവാഴവിത്തുകളുടെ വിതരണം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. 2.56 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 16 രൂപ നിരക്കിൽ 16,000 വാഴവിത്തുകളാണ് വിതരണം…

മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണം

കോട്ടയം, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു. 4.73 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നാലു മാസം…

ശാസ്ത്രീയ പശുപരിപാലന പരിശീലനം

പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ 2023 നവംബര്‍ 3 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന…

ചെറുതല്ല ചെറുധാന്യങ്ങൾ; കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു

ചെറുതല്ല ചെറുധാന്യങ്ങൾ, ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം 2023 ൻ്റെ ഭാഗമായി മഞ്ഞള്ളൂർ പഞ്ചായത്തിൽ നീറംപുഴ ഗവൺമെൻ്റ് സ്കൂളിലെ കുട്ടിക്കർഷകരുടെ ചോളം വിളവെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. 2023 ചെറുധാന്യങ്ങളുടെ…