Menu Close

വനിതകൾക്ക് പച്ചക്കറി തൈ വിതരണം

ആലപ്പുഴ തെക്കേക്കര ഗ്രാമ പഞ്ചായത്ത് 2023-24 ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വനിതകൾക്ക് പച്ചക്കറി തൈ വിതരണം ചെയ്തു . തെക്കേക്കര ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡൻ്റ് ഡോ. കെ മോഹൻകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.