Menu Close

കേരളത്തിലെ ഈയാഴ്ചത്തെ കാലാവസ്ഥ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കേരളത്തില്‍ ഈയാഴ്ച പൊതുവേ മഴയില്ലാത്ത ദിവസങ്ങളാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ( ജനുവരി 24,25) ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നേരിയ മഴയ്ക്കെങ്കിലും സാധ്യത. വലിയ തോതിലുള്ള കാറ്റിനും സാധ്യതയില്ല. കടല്‍ പൊതുവേ ശാന്തമാണ്.