Menu Close

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി കോള്‍സെന്‍റർ

റബ്ബര്‍തോട്ടം തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് നടപ്പാക്കുന്ന ക്ഷേമപദ്ധതികളെക്കുറിച്ചറിയാന്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 ജനുവരി 24 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബര്‍ബോര്‍ഡിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ മറുപടി നല്‍കും. കോള്‍സെന്‍റര്‍ നമ്പര്‍ – 0481 2576622.