Menu Close

Author: സ്വന്തം ലേഖകന്‍

കാര്‍ഷിക സര്‍വ്വകലാശാലയില്‍ പഠിക്കാം

കേരള കാര്‍ഷികസര്‍വ്വകാലാശാലയില്‍ വിവിധതരം ഗവേഷണബിരുദങ്ങള്‍, സംയോജിത ബിരുദാനന്തരബിരുദങ്ങള്‍, ബിരുദാനന്തര ഡിപ്ലോമ കോഴ്സുകള്‍ എന്നിവയിലേക്ക് അഡ്മിഷന്‍ നടത്തുന്നു. കുമരകത്ത് പുതുതായി ആരംഭിക്കുന്ന കാര്‍ഷികകോളേജില്‍ നിന്ന് കാര്‍ഷികബിരുദവും സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് നാല്പതോളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും പഠിക്കാന്‍…

പഴവര്‍ഗ്ഗത്തൈകള്‍, ജൈവവളം വില്പനയ്ക്കു തയ്യാര്‍

വെള്ളാനിക്കര ഫലവര്‍ഗ്ഗവിള ഗവേഷണകേന്ദ്രത്തില്‍ മാവ്, പ്ലാവ്, കവുങ്ങ്, നാരകം, പാഷന്‍ഫ്രൂട്ട്, അരിനെല്ലി, ആത്തച്ചക്ക, കറിവേപ്പ്, കുരുമുളക്, കുടംപുളി, പേര തൈ എന്നീ മുന്തിയ ഇനം ഫവലൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍കാഷ്ഠവളം,…

പി.എം. കിസാന്‍ പദ്ധതി: ഗുണഭോക്താക്കള്‍ നടപടികള്‍ പൂര്‍ത്തിയാക്കണം

പി.എം.കിസാന്‍ 15-ാമത് ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍…

രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവുമധികം നേട്ടം കൈവരിച്ച സംസ്ഥാനം കേരളം

ഭൗമസൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനപട്ടികയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതെത്തി. നിലവിൽ 35 ഭൗമസൂചിക ഉത്പന്നങ്ങളാണ് കേരളത്തിലുള്ളത് (32 + 3 ലോഗോ). ആറന്മുള കണ്ണാടിക്കാണ് ആദ്യമായി ഈ പദവി നമുക്കു ലഭിച്ചത്. വയനാട്…

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതിയിലേക്ക് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പ്ലാനില്‍ ഉള്‍പ്പെടുത്തിയുള്ള വിവിധ മത്സ്യകൃഷി പദ്ധതിക്ക് അടങ്കല്‍ തുകയുടെ 40 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകളും സെപ്റ്റംബര്‍…

പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതിയിലേക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനപദ്ധതി പ്രകാരം മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യക്കൃഷിക്കുള്ള കുളം നിർമാണം, ഓരുജല മത്സ്യകൃഷിയ്ക്കായുള്ള ഇൻപുട്ടുകൾ, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന…

കേരളത്തിലെ പുതിയ കാഴ്ച. മാലിന്യം വലിച്ചെറിയുന്നവരെ തിരഞ്ഞ് മൊബൈല്‍ ക്യാമറകള്‍

കേരളത്തിന്റെ പരിസ്ഥിതിയും സൗന്ദര്യവും മാത്രമല്ല, കാര്‍ഷികകേരളത്തിന്റെ ഫലപുഷ്ടിയും ഇല്ലാതാക്കുന്നതാണ് വലിച്ചെറിയുന്ന മാലിന്യങ്ങള്‍. ഇതില്ലാതാക്കാന്‍ ബോധവത്കരണത്തോളം നിയമപാലനവും കടുത്ത ശിക്ഷയും ആവശ്യമാണ്. എന്നാല്‍ അതിനേക്കാളേറെ പ്രധാനപ്പെട്ടതാണ് സമൂഹത്തിന്റെ പങ്കാളിത്തം. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ…

ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ.…

കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കെ.ജി.സി.ഇ കോഴ്സ്

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍റെ (കെയ്കോ) കീഴില്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എ.ഐ.ടി.ഐ) സര്‍ക്കാര്‍ അംഗീകാരമുള്ള ഓപ്പറേഷന്‍ & മെയിന്‍റനന്‍സ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മെഷീനറീസ് എന്ന രണ്ട്…

ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്തംബര്‍ 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം…