Menu Close

വെറ്ററിനറി ഡോക്ടര്‍ നിയമനം: കൂടിക്കാഴ്ച 15 ന്

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വെറ്ററിനറി ഡോക്ടര്‍ ഒഴിവിൽ താത്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, ബയോഡാറ്റ എന്നിവയുമായി 2024 ഫെബ്രുവരി 15 ന് വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ – 04936 202292.