Menu Close

Author: admin

കാടക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്

ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ എട്ട് രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭിക്കും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് 04792452277, 9544239461 എന്നീ നമ്പറുകളില്‍…

പച്ചക്കറി തൈകളിൽ ഗ്രാഫ്റ്റിങ് ചെയ്യാം

കേരള കാര്‍ഷിക സര്‍വ്വകലാശാല- കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ വെച്ച് പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിങ് എന്ന വിഷയത്തില്‍ 2024 ഫെബ്രുവരി 24 ന് രാവിലെ 10.0 മണി മുതല്‍ 1 മണി വരെ…

റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിൽ പരിശീലനം നൽകുന്നു

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2024 ഫെബ്രുവരി 22, 23 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ്കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ്രീതികള്‍, യന്ത്രവത്കൃത ടാപ്പിങ്,…

കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 23 ന്

മൃഗസംരക്ഷണ വകുപ്പ് കൊല്ലം ജില്ല മൃഗക്ഷേമ പുരസ്കാര സമര്‍പ്പണം 2024 ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് കൊല്ലം ജില്ല വെറ്റിനറി കേന്ദ്രത്തില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു. ജില്ലയിലെ…

ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം

കോഴിക്കോട് ഫ്രൂട്ട്സ് ആൻഡ് സ്പൈസസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പിന്‍റെയും ഉദ്ഘാടനം 2024 ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫിന്‍റെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി…

കോഴിക്കുഞ്ഞുങ്ങൾ വില്പനക്ക്

തെക്കുമുറിയിലുള്ള പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിൽ ഒരു മാസം പ്രായമായ കരിങ്കോഴി, ഗ്രാമശ്രീ, ത്രിവേണി ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞുങ്ങൾ വില്പനക്കുണ്ട്. കരിങ്കോഴി ഒരെണ്ണം 200 രൂപയും ഗ്രാമശ്രീ, ത്രിവേണി എന്നീയിനങ്ങൾ ഒരെണ്ണം 120 രൂപയുമാണ് വില. കൂടുതൽ വിവരങ്ങൾക്ക്:…

കോഴിക്കോട്, വയനാട് ജില്ലക്കാര്‍ക്കായി കാര്‍ഷികപരിശീലനം

കോഴിക്കോട് വേങ്ങേരിയിലുള്ള നഗരകാർഷിക മൊത്തവിപണനകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷകപരിശീലനകേന്ദ്രത്തിൽവെച്ച് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി താഴെപ്പറയുന്ന വിഷയങ്ങളിൽ സൗജന്യപരിശീലനം നൽകുന്നു. പുരയിടക്കൃഷി, പച്ചക്കറിക്കൃഷി രീതികളും രോഗകീട നിയന്ത്രണവും കിഴങ്ങുവർഗ്ഗ കൃഷിയും മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വിദേശ…

കപ്പുതൈകള്‍ വില്‍പ്പനയ്ക്ക്

റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കോട്ടയം എരുമേലി റോഡില്‍ മുക്കടയിലുള്ള സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ…

കിഴങ്ങുവര്‍ഗവിളകളുടെ തിരിച്ചറിയല്‍രീതിയും അവയുടെ നൂതനമായ പരിപാലനതന്ത്രങ്ങളും : പരിശീലനം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചും തിരുവനന്തപുരം ശ്രീകാര്യത്തു സ്ഥിതിചെയ്യുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും സംയുക്തമായി ‘കിഴങ്ങുവര്‍ഗവിളകളുടെ തിരിച്ചറിയല്‍രീതിയും അവയുടെ നൂതനമായ പരിപാലനതന്ത്രങ്ങളും’ (Identification of Tuber crops and their innovative management…

നഴ്സറിപരിപാലനവും പ്രജനനരീതികളും : പ്രവൃത്തിപരിചയ പരിശീലനം

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ ” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നുദിവസത്തെ പ്രവൃത്തിപരിചയ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 21 മുതല്‍ 23 വരെയാണ് പരിശീലനം. 2500 രൂപയാണ് ഫീസ്. പരിശീലനം വിജയകരമായി…