Menu Close

കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ബുക്കിംങ്ങ് ആരംഭിച്ചു

കോട്ടയം മണര്‍കാട് റീജിയണല്‍ പൗള്‍ട്രി ഫാമില്‍ 2024 ജൂണ്‍ മാസം വിതരണം ചെയ്യുന്ന 46 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങള്‍ക്കുള്ള ബുക്കിംങ്ങ് ആരംഭിച്ചതായി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ പിടക്കുഞ്ഞുങ്ങളെ 25 രൂപയ്ക്കും, പൂവന്‍ കുഞ്ഞുങ്ങള്‍ 5 രൂപയ്ക്കും കോഴിവളം കിലോ 3 രൂപയ്ക്കും ലഭ്യമാണ്. ബുക്കിംങ്ങിനും അന്വേഷണങ്ങള്‍ക്കും ഫോൺ – 04812373710,8301897710.