Menu Close

പേരാമ്പ്ര വിത്തുല്‍പാദനകേന്ദ്രത്തില്‍ വിത്തുകളും തൈകളും

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സംസ്ഥാന വിത്തുല്‍പാദനകേന്ദ്രത്തില്‍ ജ്യോതി ഇനം നെല്‍വിത്ത്, ചീര, വെള്ളരി പാവല്‍, വെണ്ട, കുമ്പളം, മത്തന്‍ എന്നിവയുടെ വിത്തുകള്‍, പച്ചക്കറിത്തൈകള്‍, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്‍, നാരകത്തൈകള്‍, സീതപ്പഴം, പാഷന്‍ഫ്രൂട്ട് തൈകള്‍ എന്നിവ ലഭ്യമാണ്. ഫോണ്‍ – 9383471808.