Menu Close

വിത്തുകളും തൈകളും വില്പനയ്ക്ക്

തൃശൂര്‍ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജില്‍ ചീര (അരുണ, CO-1), മുളക് (ഉജ്വല), വഴുതന (ഹരിത സൂര്യ), കുറ്റിപ്പയര്‍ (അനശ്വര), വള്ളിപ്പയര്‍ (ലോല, ഗീതിക), വെണ്ട (ആര്‍ക്ക അനാമിക) എന്നിവയുടെ വിത്തുകള്‍ ലഭ്യമാണ്. പുതിന, വള്ളിച്ചീര തൈകളും ലഭിക്കും.