Menu Close

കര്‍ഷകര്‍ക്കു വാങ്ങാം ഹൈഡ്രോപോണിക്സ്

കുറഞ്ഞ ചെലവില്‍ പരിമിതമായ അളവില്‍ വെള്ളമുപയോഗിച്ച് 8 ദിവസംകൊണ്ട് പച്ചപ്പുല്ല് ഉല്‍പാദിപ്പിക്കാവുന്ന ഹൈഡ്രോപോണിക്സ് സംവിധാനം തിരുവനന്തപുരം വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കു ലഭ്യമാണ്. തീറ്റച്ചെലവ് കുറയ്ക്കാനുതകുന്ന 8 ഹൈഡ്രോപോണിക്സ് ട്രേ വയ്ക്കാന്‍ സാധിക്കുന്ന ഈ യൂണിറ്റ് സ്ഥാപിക്കാന്‍ കുറച്ചു സ്ഥലമേ ആവശ്യമുള്ളൂ. ഈ സംവിധാനത്തിനു ചെലവ് 13,000 രൂപ. ഫോണ്‍ – 9400288040.