Menu Close

ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ ഒഴിവ്

സി. പി. സി. ആര്‍. ഐ. യുടെ കായംകുളത്തെ പ്രാദേശിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പദ്ധതിയില്‍ താത്കാലിക യംഗ് പ്രൊഫഷണല്‍ 2 ന് വേണ്ടി 2024 ഏപ്രില്‍ 30-ാം തിയതി ഒരു എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നു. പ്രായ പരിധി 2024 ഏപ്രില്‍ 30-ാം തിയതി 21-45 വയസ്സ് (നിയമാനുസ്യതമായ ഇളവുകള്‍ ബാധകം). താത്പര്യമുള്ളവര്‍ 2024, ഏപ്രില്‍ 23-ാം തിയതിയ്ക്കുള്ളില്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് – www.kvkalappuzha.icar.gov.in, www.cpcri.icar.gov.in