കര്‍ഷകരുടെ കാര്‍ഷികവായ്പകള്‍ക്ക് കടാശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കര്‍ഷകര്‍ 2016 മാര്‍ച്ച് 31 വരെയും എടുത്ത കാര്‍ഷിക വായ്പകള്‍…
കേരള കാർഷിക സർവകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി വിജ്ഞാന വ്യാപന ഡയറക്ടറേറ്റിനു കീഴിലുള്ള മണ്ണുത്തി സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് “വിള സുസ്ഥിരതയ്ക്കുള്ള ജൈവ ഇടപെടലുകൾ” എന്ന വിഷയത്തിൽ 3 മാസത്തെ ഓൺലൈൻ സർട്ടിഫിക്കറ്റ്…
കണ്ണൂര്‍, ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ നരീക്കാംവളള്ളിയിലുള്ള വെറ്ററിനറി ഡിസ്പെന്‍സറിയില്‍നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ റേഷന്‍കാര്‍ഡിന്റെയും ആധാര്‍ കോപ്പിയുടെയും അടിസ്ഥാനത്തില്‍ ധാതുലവണമിശ്രിതം നല്‍കുന്നതാണ്. നിര്‍ബന്ധമായും രേഖകള്‍ കൊണ്ടുവരേണ്ടതാണ്. ചെറുതാഴം ഗ്രാമമഞ്ചായത്തിലെ കര്‍ഷകര്‍ക്കുമാത്രമേ ഈ ആനുകൂലം ലഭിക്കുകയുള്ളൂ.
പ്ലാവ് ഉണങ്ങുന്ന പ്രശ്നം ചില സ്ഥലങ്ങളില്‍ വ്യാപകമായി ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മണ്ണിലൂടെ പകരുന്ന പലതരം കുമിളുകളായാരിക്കും ഇതിന്റെ പ്രധാന കാരണം. ഇലകള്‍ മഞ്ഞളിക്കുകയും കൊഴിയുകയും മരം മുഴുവനായി വാടിയുണങ്ങുകയും ചെയ്യുന്നതാണ് പ്രധാന രോഗലക്ഷണം.…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023-24 വർഷത്തെ അന്തർദേശീയ മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലയിലും ചെറുധാന്യ കഫേ (മില്ലറ്റ് കഫേ) രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. നവംബർ…
കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കീഴിലെ 2023-24 വർഷത്തിലെ കാർഷികോത്പന്ന ഫാംപദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ധനസഹായത്തോടെ കോട്ടയം ജില്ലയില്‍ റീട്ടെയിൽ ഔട്ട്ലെറ്റ് രൂപീകരിക്കുന്നു. കുടുംബശ്രീ/ പ്രാഥമിക കാർഷികസഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ…
ആലപ്പുഴയിലെ തുറവൂര്‍ കരിനിലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാകളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനകം സംയുക്ത പരിശോധന നടത്തും. പൊലീസ്, കൃഷി, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന…
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദ്ദം ( Depression ) അതിതീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു പ്രവേശിക്കാൻ സാധ്യതവടക്കൻ ശ്രീലങ്കക്ക്…
കേരകർഷകർക്കു കൈത്താങ്ങായി കോട്ടപ്പടി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 നവമ്പര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എൻ.കെ. അക്ബർ (എം.എൽ.എ, ഗുരുവായൂർ) നിർവഹിക്കുന്നു. വി.പി. വിന്‍സന്റ് (പ്രസിഡന്റ്, കോട്ടപ്പടി…
ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള 3 ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് അംഗം…