Menu Close

കാർഷിക കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ആകാം

വെള്ളായണി കാർഷിക കോളേജിലെ സോയിൽ സയൻസ് &അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറിന്റെ (കരാർ നിയമനം) താൽക്കാലിക ഒഴിവുണ്ട്. യോഗ്യതകൾ സംബന്ധിച്ച വിവരം വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട യോഗ്യതകൾ ഉള്ളവർക്ക് 2024 മാർച്ച് 5 ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന വാക് ഇൻറർവ്യൂവിൽ പങ്കെടുക്കാം.
വെബ്സൈറ്റ് – www.kau.in