കൃഷിവകുപ്പിന്റെയും വെള്ളായണി കാർഷികകോളേജിലെ സാങ്കേതികവിദഗ്ദ്ധരുടെയും നേതൃത്വത്തിൽ ജനകീയപങ്കാളിത്ത നെൽകൃഷിപദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതി ഹെക്ടറിന് ഏഴ് ടണ്ണിന് മുകളിൽ ഉത്പാദനക്ഷമത കൈവരിച്ച് പുതുചരിത്രം രചിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് തയാറാക്കിയ ജനകീയപങ്കാളിത്ത നെൽകൃഷിറിപ്പോർട്ട്…
മഴ സമയത്ത് കന്നുകാലികളിൽ അകിട് വീക്ക രോഗ സാധ്യത കൂടുതലായതിനാൽ പാൽ കറന്ന ശേഷം ടിങ്ചർ അയഡിൻ ലായനിയിൽ (Tincture iodine solution) മുലക്കാമ്പുകൾ 7 സെക്കൻഡ് നേരം മുക്കി വെക്കുക. മഴ സമയത്ത്…
തെങ്ങുകളിൽ പ്രധാനമായും കണ്ടു വരുന്ന ഒരു രോഗമാണ് കുമ്പു ചീയൽ. പ്രത്യേകിച്ച് മഴക്കാലത്ത് താപനില കുറവും ഈർപ്പം വളരെ കൂടുതലും ആയിരിക്കുമ്പോൾ രോഗ വ്യാപന സാധ്യത കൂടുതലായിരിക്കും. തൈകളുടെ കൂമ്പോല മഞ്ഞ നിറമാകുകയും, പതുക്കെ…
ICAR കൃഷി വിജ്ഞാന്‍കേന്ദ്രത്തിന്റെയും തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്റെയും ആഭിമുഖ്യ ത്തില്‍ മൈക്രോഇറിഗേഷന്‍ എന്ന വിഷയത്തില്‍ ഒരു ഏകദിനപരിശീലനം 2023 ഡിസംബര്‍ 11 ന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു. രജിസ്ട്രേഷന്‍ നിര്‍ബന്ധം. കൂടുതല്‍ വിവരങ്ങള്‍ക്കും…
മാലദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കും ഇന്ന് (നവംബർ 24) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും…
ജൈവകര്‍ഷകര്‍ക്കുള്ള കേരളത്തിലെ ഏറ്റവും വിപുലമായ പുരസ്കാരമായ അക്ഷയശ്രീ അവാര്‍ഡ് 2023ന് അപേക്ഷ ക്ഷണിച്ചു.മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായും ജൈവഭക്ഷണക്കൃഷി ചെയ്യുന്ന കേരളത്തിലെ കര്‍ഷകരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് 2 ലക്ഷം രൂപയും ജില്ലാതലത്തില്‍…
പത്തനംതിട്ട, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുവർക്കുവേണ്ടി ഏകദിന സംരംഭകത്വാവബോധപ്രോഗ്രാം [Entrepreneurship awareness Programme- EAP] 2023 നവമ്പര്‍ 25 രാവിലെ 10 മണി മുതല്‍ കോയിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്നു.പ്രവാസികൾ,…
മലപ്പുറം ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവമ്പര്‍ 29 ബുധനാഴ്ച തീറ്റപ്പുല്‍കൃഷിയും സൈലേജ്നിര്‍മ്മാണവും എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിന് അനുയോജ്യമായ വിവിധ തീറ്റപ്പുല്ലിനങ്ങളുടെ കൃഷിയും വിവിധ സംസ്കരണ മാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ക്ക്…
മലപ്പുറം, ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 2023 നവംബർ 25ന് പോത്തുകുട്ടി പരിപാലനത്തിൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തികവര്‍ഷത്തെ പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തിഗത ആസ്തികള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ചടയമംഗലം ബ്ലോക്ക്പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് അപേക്ഷിക്കാം. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കുളംനിര്‍മ്മാണം, തീറ്റപ്പുല്‍കൃഷി, അസോള ടാങ്ക് നിര്‍മാണം, കമ്പോസ്റ്റിങ് സംവിധാനം,…