Menu Close

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിംഗ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ സിറ്റിംഗ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരേണ്ടതാണ്. ഫോണ്‍- 9746822396, 7025491386, 0474 2766843, 2950183

സ്ഥലവും തീയതിയും

വിളക്കുപാറ സ്റ്റേഡിയം – 2024 മാര്‍ച്ച് 12
അഞ്ചല്‍ പഞ്ചായത്ത് ഓഫീസ് – 2024 മാര്‍ച്ച് 14
കുളത്തുപ്പുഴ പഞ്ചായത്ത് ഓഫീസ് – 2024 മാര്‍ച്ച് 16
ചടയമംഗലം ബ്ലോക്കോഫീസ് – 2024 മാര്‍ച്ച് 27
സമയം: രാവിലെ 10.