Menu Close

Tag: തൃശൂര്‍

തെങ്ങ് കര്‍ഷക സമാശ്വാസ പദ്ധതി; കുമ്മായവും ജൈവവളവും വിതരണം ചെയ്തു

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ്…

മാവുകര്‍ഷകര്‍ക്കുള്ള പരിശീലനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 22,23 തീയതികളില്‍ “കായിക പ്രജനന മാര്‍ഗ്ഗങ്ങളും (ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്) മാവിന്റെ പരിപാലനവും” എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന…

പച്ചക്കറികൃഷിയില്‍ താല്പര്യമുള്ളവര്‍ക്ക് കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍…

വനാമി ചെമ്മീൻ കൃഷി ചെയ്യാന്‍ താല്പര്യമുള്ള എറണാകുളം, തൃശൂര്‍ നിവാസികള്‍ക്ക്

എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ…

സൗജന്യ മത്സ്യവിത്ത് വിതരണം

തൃശൂര്‍ ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍, കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയമത്സ്യകൃഷിയുടെ ഭാഗമായി സൗജന്യമത്സ്യവിത്ത് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അക്വാക്കള്‍ച്ചര്‍…

ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായി നഗരസഭ

കുന്നംകുളം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കറവപശുക്കൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണ പദ്ധതിക്ക് തുടക്കമായി.5 ലക്ഷം രൂപയാണ് നഗരസഭ ഈ പദ്ധതിയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. ക്ഷീരകർഷകർക്ക് കൈത്താങ്ങാകുക എന്നു ലക്ഷ്യമിട്ടു കൊണ്ടാണ്…

ജൈവകര്‍ഷകസമിതി തൃശൂര്‍ ജില്ലാസമ്മേളനം ഒക്ടോബര്‍ 28 ന് കോടന്നൂരില്‍

ജൈവകര്‍ഷക സമിതിയുടെ തൃശൂ‍‍ർ ജില്ലാസമ്മേളനം കോടന്നൂര്‍ കടലായി മനയില്‍ ഒക്ടോബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ നടക്കുന്നു. ഗിരിജാ ദാമോദരന്‍ ക്യഷിയിടാനുഭവ വിവരണം നടത്തും. സംഘടനാ ചർച്ചകൾ, വിത്തും തൈയും കൈമാററം, കൃഷിപ്പാടസന്ദർശനം എന്നിവയും…

കാർഷികസർവ്വകലാശാലയിൽ വിവിധ പദ്ധതികള്‍ക്കു സമാരംഭം

കേരള കാർഷികസർവകലാശാലയുടെ വിജ്ഞാനവ്യാപനഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഡോക്ടർ എം.എസ് സ്വാമിനാഥൻ അനുസ്മരണ സെമിനാറും മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ ഹാളിൽ റവന്യുവകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്തു. പട്ടിണിക്കെതിരായ യുദ്ധത്തിൽ…

ഗ്രാമീണഗവേഷകസംഗമം (RIM) 2023 നവംബര്‍ 17, 18 തീയതികളില്‍ പീച്ചിയില്‍

കേരളത്തിലെ ഗ്രാമീണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവുപങ്കുവയ്ക്കുന്നതിനും ഗവേഷണസ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതികസ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണഗവേഷകര്‍ക്ക് അറിവുനല്‍കുന്നതിനുമായി കേരളസംസ്ഥാന…

ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ വിതരണം ചെയ്തു

തൃശൂര്‍, എളവള്ളി കൃഷിഭവനില്‍ ടിഷ്യുക്കള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്. സ്വര്‍ണ്ണമുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂക്കള്‍ച്ചര്‍ വാഴത്തൈകളും ഞാവല്‍, നാരകം, നെല്ലി, മാവ്, മാതളം…