കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന ചെടിയാണ് വാതംവരട്ടി (Artanema sesamoides). അസ്ഥികളിലും പേശികളിലുമുണ്ടാകുന്ന നീരുവീക്കത്തിന് നമ്മള് പരമ്പരാഗതമായി നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഉപയോഗിക്കുന്ന ഔഷധസസ്യമാണിത്. വാതംവരട്ടിയുടെ വേരുകളും ഇലകളും വിത്തുകളും ഔഷധമായി ഉപയോഗിക്കുമെങ്കിലും…
കൊക്കോകൃഷി ഗവേഷണത്തിന് കേരള കാര്‍ഷികസര്‍വ്വകലാശാലയ്ക്ക് 5.43 കോടി രൂപ കൂടി ലഭിക്കും. ഇത് നല്‍കുന്നത് കാഡ്ബറീസ് എന്ന വ്യാപാരനാമത്തിലറിയപ്പെടുന്ന മൊണ്ടിലീസ് കമ്പനിയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം കേരള കാർഷികസർവകലാശാലയും മൊണ്ടിലീസ് ഇന്ത്യ ഫുഡ് പ്രൈവറ്റ്…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) 2024 ഫെബ്രുവരി 26 ന് ആരംഭിക്കുന്ന “Organic Agricultural Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു…
കേരള കാർഷിക സർവകലാശാലയ്ക്കു കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയനവർഷം മുതൽ സ്വാശ്രയരീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 2024 ജനുവരി 3പകൽ 11മണിക്ക്…
കേരള കാര്‍ഷികസര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം “ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്” എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രജിസ്ട്രഷന് ഫീസ്…
വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വില്ക്കാന് പഠിക്കാം ഡിജിറ്റല്‍ യുഗത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കുവാന്‍ വേണ്ടി കേരളകാര്‍ഷിക സര്‍വ്വകലാശാല ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ പരിശീലനം നല്കുന്നു. 2023 ഡിസമ്പര്‍ 20, 21 തീയതികളില്‍ കാസറഗോഡ് ജില്ലയിലുള്ള…
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “രോഗകീട നിയന്ത്രണം ജൈവ ജീവാണു മാര്‍ഗങ്ങളിലൂടെ” എന്ന വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഡിസംബര്‍ 18 ന് ആരംഭിക്കുന്നു. കേരള…
കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘ശുദ്ധജല മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 2023 നവമ്പര്‍ 29ന് പരിശീലനം നല്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 29.11.2023 ന് മുമ്പായി ഓഫീസ് സമയത്ത്…
കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി…
കാര്ഷികോല്പന്നങ്ങളെ വീഞ്ഞാക്കിമാറ്റിയാലുള്ള സാധ്യതകളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ പരീശീലനം നിങ്ങള്‍ക്ക് പുതിയൊരു ഭാവി തുറന്നുതരും. തിരുവനന്തപുരം വെള്ളായണിയിലുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല ട്രെയിനിങ് സര്‍വ്വീസ് സ്കീം വൈന്‍ നിര്‍മ്മാണത്തില്‍ ഏകദിനപരിശീലനം നല്കുന്നു. ആദ്യം…