Menu Close

ഹൈടെക് കൃഷി, ഐ ഒ ടി & ഡ്രോണ്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം “ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്” എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രജിസ്ട്രഷന്‍ ഫീസ്‌ 100 രുപ. കോഴ്സ് ഫീസ്‌ 35000. വിശദ വിവരങ്ങള്‍ക്ക് 8547837256, 0487-2438567.