Menu Close

Tag: കൃഷി

കുടിശിക നിവാരണ അദാലത്ത് ഒക്ടോബര്‍ പത്തിന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് 2023 ഒക്ടോബര്‍ 10 ന് രാവിലെ 10 മണി മുതല്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക്…

പച്ചക്കറി-ഫലവൃക്ഷത്തെകൾ വിതരണം ചെയ്തു

കോട്ടയം, തലനാട് ഗ്രാമപഞ്ചായത്തിൽ 2023-24 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ അങ്കണത്തിൽ ഫലവൃക്ഷത്തൈ, വാഴ വിത്ത്, പച്ചക്കറി തൈ എന്നിവ വിതരണം ചെയ്തു. 2,17,500 രൂപയുടെ പദ്ധതിയിൽ 7444 വാഴ വിത്തുകൾ, 180 യൂണിറ്റ്…

പാലുല്പന്നങ്ങളുടെ ശാസ്ത്രീയമായ ഉല്പാദനത്തിൽ പരിശീലനം നല്കുന്നു.

കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂക്കോട് ഡയറി സയൻസ് കോളേജിൽ 2023 ഒക്ടോബർ  17, 18 തിയ്യതികളിലായി നെയ്യ്, തൈര് എന്നീ പാലുല്പന്നങ്ങളുടെ ശാസ്ത്രീയമായ ഉല്പാദനരീതിയിൽ പരിശീലനം നൽകുന്നു.…

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം: പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്കും രജിസ്റ്റർ ചെയ്യാം

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ്…

ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ 2023 ഒക്ടോബർ 12ന് രാവിലെ 10 മുതല്‍ 5 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454,…

ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

ക്ഷീരവികസന വകുപ്പിന്‍റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍, ആത്മ, കേരള ഫീഡ്സ്, മില്‍മ, ഗ്രാമപഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവകളുടെ സഹകരണത്തോടെ പത്തനാപുരം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പിടവൂര്‍…

റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം

റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബറിന്‍റെ ശാസ്ത്രീയവിളവെടുപ്പിലുള്ള പരിശീലനം 2023 ഒക്ടോബര്‍ 16, 17 തീയതികളില്‍ നടത്തുന്നു. വിളവെടുപ്പ്, വിവിധയിനം ടാപ്പിങ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിങ് രീതികൾ,…

WCT തെങ്ങിന്‍ തൈകള്‍ വില്പനയ്ക്ക്

തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷി ഭവനില്‍ WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 50 രൂപ നിരക്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍ – 6282904245

കാബേജ്, കോളിഫ്ലവർ തൈകൾ വില്പനയ്ക്ക്

കാർഷിക സർവകലാശാല, കാർഷിക കോളേജ്, പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ കാബേജ്, കോളിഫ്ലവർ തൈകൾ വില്പനയ്ക്ക് ലഭ്യമാണ്.സമയം 9 AM മുതൽ 4.30PM വരെ . ഫോൺ നമ്പർ: 9188248481

തീറ്റപുല്‍ കൃഷി സമഗ്ര പരിശീലനം നൽകുന്നു.

ക്ഷീര വികസന വകുപ്പ് വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമില്‍  തീറ്റപുല്‍ കൃഷി സമഗ്ര പരിശീലനം  ഈ 2023 ഒക്ടോബർ 11,12 തിയതികളില്‍ നല്‍കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8113893159 ലേക്ക് വാട്ട്സ്ആപ്പ് ചെയ്യുകയോ 0471-2501706 ല്‍…