സിഗട്ടോക്ക രോഗം തടയുന്നതിനായി നിശ്ചിത അകലത്തിൽ വാഴകൾ നടാൻ ശ്രദ്ധിക്കുക. രോഗം വന്ന ഭാഗങ്ങൾ മുറിച്ചു നശിപ്പിക്കുക. സിഗട്ടോക്ക രോഗത്തിനെതിരെ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കുക. രോഗം…
പച്ചക്കറി തൈകൾ പറിച്ചു നടാവുന്നതാണ്. കൃഷിയിടങ്ങളിൽ 1 മുതൽ 3 കിലോ കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് സെന്റൊന്നിന് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ചേർത്തുകൊടുക്കണം. 10 ദിവസത്തിന് ശേഷം ട്രൈക്കോഡെർമ സമ്പുഷ്ടമായ ജൈവവളത്തോടൊപ്പം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ…
ആക്രമണം തടയുന്നതിനായി ബാസില്ലസ് തുറിഞ്ചിയൻസിസിന്റെ അനുയോജ്യമായ ഫോർമുലേഷനുകൾ തെളിഞ്ഞ കാലാവസ്ഥയിൽ തളിച്ചുകൊടുക്കുക. കീടാക്രമണം കൂടുതലുള്ള ഇലകൾ പുഴുക്കളോടൊപ്പം നശിപ്പിച്ചു കളയുക. ശല്യം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…
പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ കൂണ്‍വിത്ത് വില്‍പ്പനയ്ക്ക്. വില 300 ഗ്രാമിന് 50 രൂപ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക. 0466 2212279, 0466 2912008, 6282937809
പാലക്കാട്, തെക്കുമുറി കൃഷിവിജ്ഞാനകേന്ദ്രത്തില്‍ അസോള വില്‍പ്പനയ്ക്ക്.വില കിലോയ്ക്ക് 50 രൂപ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ഏതിലെങ്കിലും വിളിക്കുക.0466 2212279, 0466 2912008, 6282937809
തിരുവനന്തപുരം വലിയതുറയില്‍ ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള തീറ്റപ്പുല്‍കൃഷി വികസന പരിശീലനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയങ്ങളില്‍ നവംബര്‍ 28, 29 എന്നീ തീയതികളില്‍ പരിശീലനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണോ വാട്സാപോ ചെയ്യുക: 0471-2501706/ 8113893159/ 8848997565
തിരുവനന്തപുരം വെള്ളനാട് മിത്രാനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വെച്ച് പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ത്രിദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 12, 13, 14 തീയതികളില്‍ നടക്കുന്ന ട്രെയിനിങ്ങില്‍ പ്ലസ്ടു പാസായവര്‍ക്ക് പങ്കെടുക്കാം. തിരുവനന്തപുരം ജില്ലയില്‍ Glyphosate…
രാഷ്ട്രീയ ഗോകുല്‍മിഷനു കീഴില്‍ ABIP-SS (Accelerated Breed ImprovementProgramme- Sex Sorted) പദ്ധതിയിലൂടെ കെ.എല്‍.ഡി ബോര്‍ഡ് നടപ്പിലാക്കുന്ന ലിംഗനിര്‍ണ്ണയം ചെയ്ത ബീജമാത്രകളുടെ വിതരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിരഞ്ഞെടുക്കെപ്പെട്ട AI സെന്ററുകളില്‍നിന്ന് ആരംഭിച്ചിട്ടുണ്ട്. അത്യുല്‍പാദനശേഷിയുളള…
നബാർഡിന്റെ ധനസഹായത്തോടെ കാർഷിക സർവ്വകലാശാല നടപ്പിലാക്കുന്ന “ജൈവമാലിന്യത്തിൽ നിന്നും സമ്പത്ത്” എന്ന നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായി കടങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് രണ്ടാംഘട്ട പരിശീലനം നൽകി. കാർഷിക സർവ്വകലാശാലയിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. മായാദേവി…
പച്ചക്കറികൾ, വാഴ തുടങ്ങിയ മൃദുകാണ്ഡ സസ്യങ്ങൾക്ക് താങ്ങുകൾ നൽകി കാറ്റിൽ നിന്ന് അവയെ സംരക്ഷിക്കുക, വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പാക്കുകയും വിളവെടുക്കാൻ പാകമായവ വിളവെടുപ്പ് നടത്തുകയും ചെയ്യുക.കീടനാശിനികളോ വളപ്രയോഗങ്ങളോ കഴിവതും…