Menu Close

കുടുംബശ്രീ അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു

ആതവനാട് ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ബ്ലോക്ക് കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏകദിന മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. തിരൂര്‍ നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഡി.പി.എം അലീന അധ്യക്ഷത വഹിച്ചു.