ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍…
കിസാൻ ക്രെഡിറ്റ് കാർഡ് കര്‍ഷകര്‍ക്കിടയില്‍ ഏറെ പരിചയമുള്ള വാക്കാണ്. എങ്കിലും അതെന്താണ് എന്നതിനെപ്പറ്റി പലര്‍ക്കും നല്ല പിടിയില്ല. അതിനാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പ്രയോജനം പല കര്‍ഷകര്‍ക്കും ലഭിക്കുന്നില്ല. ആദ്യമേ പറയട്ടെ, കിസാന്‍ ക്രെഡിറ്റ്…
തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…
എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി…
ഇളമാട് ഗ്രാമപഞ്ചായത്തിലെ പുലിക്കുഴി വാര്‍ഡില്‍ 18 വര്‍ഷമായി തരിശായി കിടന്ന നാല് ഏക്കര്‍ സ്ഥലം നെല്‍ കൃഷി ചെയ്യുന്നതിന് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ കതിര്‍ മണി പദ്ധതിയുടെ ഭാഗമായാണ് കൃഷിചെയ്തത്. വിത്ത്,ജൈവ വളം,കക്ക,…
കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183,…
മാതൃകാകൃഷിയിടങ്ങള്‍ സ്ഥാപിക്കുന്നതിനായി കൃഷിഭവനുകള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സജീവമായി കൃഷിയിലുള്ള കര്‍ഷകര്‍ക്ക് ഇതിനു ശ്രമിക്കാവുന്നതാണ്. കൃഷിയിടത്തിന്റെ നിലവിലുള്ള അവസ്ഥ മനസ്സിലാക്കി കൃഷിയിടത്തില്‍ നിന്നുള്ള വരുമാനം 5 വര്‍ഷം കൊണ്ട് ഇരട്ടിയാക്കുക എന്നതാണ് ഫാംപ്ലാന്‍വികസന സമീപനത്തിന്റെ ലക്ഷ്യം.…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 20, 21 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ആടുവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 13 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ കാടവളര്‍ത്തല്‍ എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍ പേര്…