Menu Close

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് സിറ്റിങ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2024 മാർച്ച് 14 മുതൽ 27 വരെ രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. അംശാദായം അടയ്ക്കാനെത്തുന്നവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.

സിറ്റിങ് കേന്ദ്രവും തീയതിയും :

മാര്‍ച്ച് 14 – അഞ്ചല്‍ പഞ്ചായത്ത് ഓഫീസ്
മാര്‍ച്ച് 16 – കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ്
മാര്‍ച്ച് 27- ചടയമംഗലം ബ്ലോക്കോഫീസ്