കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്. കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം17-12-2023 ന് എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5…
വെള്ളാനിക്കര ഫലവർഗ്ഗ വിളഗവേഷണ കേന്ദ്രത്തിൽ മാവ്, പ്ലാവ്,നാരകം തുടങ്ങിയ ഫല വൃക്ഷ തൈകളും കുരുമുളക്,കവുങ്ങ് തുടങ്ങിയ തൈകളും ജൈവവളങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.ഫോൺ : 0487-2373242, 8547760030
എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കൊച്ചിയില്‍ 2023 ഡിസംബർ 28,29,30 തീയതികളിൽ രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെ ഒരു ചെറുധാന്യമത്സ്യമേള സംഘടിപ്പിക്കുന്നു. ചെറുധാന്യങ്ങളുടെ…
റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 ഡിസംബര്‍ 27 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും.…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍ട്രക്ഷണല്‍ ഫാമില്‍ നിന്നും 2024 ജനുവരി 8 മുതല്‍ 25 വരെയുളള 15 പ്രവര്‍ത്തി ദിവസങ്ങളില്‍ നഴ്സറി ടെക്നിക്സ് എന്ന വിഷയത്തില്‍ പരിശീലന പരിപാടി…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 16ന് 10 മണി മുതല്‍ 04 മണി വരെ ‘അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ –…
ആലപ്പുഴ, നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തില്‍ നവകേരളവും കാര്‍ഷിക മേഖലയും വിഷയത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ഹരിപ്പാട് ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെമിനാര്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്‌നാകരന്‍…
നവകേരള സദസ്സിന് മുന്നോടിയായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മണ്ഡലത്തിൽ കർഷക സംഗമവും കിസാൻ മേളയും സംഘടിപ്പിച്ചു. ചെമ്പഴന്തി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഓഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന 1500 ലധികം കർഷകരും കർഷക തൊഴിലാളികളും…
പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് മണ്‍ചട്ടിയില്‍ പച്ചക്കറി കൃഷിയുമായി ഒളവണ്ണ പഞ്ചായത്ത്. ‘മട്ടുപാവിൽ മൺചട്ടി’ പദ്ധതിയിലൂടെ ജൈവകൃഷിരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. അതോടൊപ്പം തന്നെ പച്ചക്കറി കൃഷി പൂർണ്ണമായും പ്രകൃതി സൗഹൃദമാക്കാനുമുള്ള ലക്ഷ്യത്തിലേക്കാണ് ഒളവണ്ണ…