Menu Close

തെങ്ങിന്‍തൈകൾ വില്പനയ്ക്ക്

വെള്ളായണി കാര്‍ഷിക കോളേജിലെ ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ നിന്ന് തെങ്ങിന്‍തൈ ഇനങ്ങള്‍ ആയ പശ്ചിമ തീര നെടിയന്‍ (വെസ്റ്റ് കോസ്ററ് ടാള്‍), കോമാടന്‍ എന്നിവയുടെയും TXD സങ്കരഇനങ്ങളായ കേരശങ്കര, കേരഗംഗ എന്നിവയുടെയും തൈകള്‍ വിപണനത്തിന് ലഭ്യമാണ്. എല്ലാ പ്രവര്‍ത്തിദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തൈകള്‍ വാങ്ങാവുന്നതാണ്. കോമാടന്‍ 130 രൂപ, വെസ്റ്റ് കോസ്ററ് ടാള്‍ 120 രൂപ, സങ്കര ഇനങ്ങള്‍ 325 രൂപ എന്നിങ്ങനെയാണ് തൈകളുടെ വില. ഫോൺ – 0471 2383572