Menu Close

കാര്‍ഷികസര്‍വകലാശാലയിൽ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

കേരള കാര്‍ഷികസര്‍വകലാശാല സെന്‍റര്‍ ഫോര്‍ ഇ- ലേണിംഗ് Plant Propagation and Nursery Management (സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും) എന്ന വിഷയത്തില്‍ ആറുമാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് 2024 ജൂണ്‍ 24 മുതല്‍ ആരംഭിക്കുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2024 ജൂണ്‍ 23. രജിസ്ട്രേഷന് www.celkau.in എന്ന വെബ്സൈറ്റ് മുഖേനയോ, celkau@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.