Menu Close

Tag: കര്‍ഷകര്‍

പച്ചക്കറികളെ പരിപാലിക്കാം

പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറി വിളകളിൽ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടുവരുന്നു.ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റർ…

കാബേജ്, കോളിഫ്ലവർ

  കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ 10 ദിവസത്തെ ഇടവേളയിലായി കളനിയന്ത്രണം നടത്തുന്നതോടൊപ്പം മണ്ണ് കയറ്റി കൊടുക്കുകയും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം.പറിച്ചു നടീൽ കഴിഞ്ഞു 15,…

തണ്ണിമത്തൻ കൃഷി ചെയ്യുന്നോ?

തണ്ണിമത്തൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന കർഷകർ ഇതിനായി നഴ്സറി തയ്യാറാക്കേണ്ടതുണ്ട്. കൃഷിയ്ക്കായി വിത്തുകൾ പ്രോട്രേയിൽ പാകി നഴ്സറി തയ്യാറാക്കുന്നതിനു അനുയോജ്യമായ സമയമാണിപ്പോൾ.ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ് 1:1:1 അനുപാതത്തിൽ പ്രോട്രേകളിൽ നിറക്കാനുള്ള മിശ്രിതം ആയി ഉപയോഗിക്കാം.ഇങ്ങനെ…

മഴ മാറുന്ന ലക്ഷണമില്ല

തമിഴ്നാടിനു മുകളിൽ കേരളത്തിന്‌ സമീപമായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ…

ഇന്ത്യയിലെ ഏറ്റവും വലിയ ജൈവകാര്‍ഷിക മേള ആലുവയില്‍

കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ ജൈവകര്‍ഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി. സ്റ്റാളുകളുടെയും പ്രതിനിധികളുടെയും രജിസ്ട്രേഷന്‍ആരംഭിച്ചു.2023 ഡിസമ്പര്‍ 28 മുതല്‍ 30 വരെ ആലുവ യുസി കോളേജില്‍ വച്ചാണ് എട്ടാമത് ദേശീയ ജൈവകര്‍ഷക സംഗമം…

പട്ടികജാതിക്കാര്‍ക്ക് മള്‍ബറിക്കൃഷി ചെയ്യാം

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സില്‍ക്ക് സമഗ്ര പ്രകാരം പട്ടികജാതി വിഭാഗം യുവാക്കള്‍ക്ക് പട്ടുനൂല്‍പ്പുഴു കൃഷിക്ക് സബ്സിഡി നല്‍കുന്നു. ഒരേക്കറില്‍ കുറയാത്ത കൃഷിഭൂമി ഉള്ളവര്‍ക്കും അല്ലെങ്കില്‍ അഞ്ച് വര്‍ഷ പാട്ടക്കരാര്‍ പ്രകാരം ഭൂമി പാട്ടത്തിന് എടുത്തും മള്‍ബറി…

കായ്ഫലങ്ങള്‍ പറിച്ചെടുക്കുന്നതിനുള്ള ലേലം 25 ന്

പാലക്കാട്, ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള നിരത്തുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍നിന്ന് 2023 ഡിസംബര്‍ ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 31 വരെ ഫലങ്ങള്‍…

ഉഴവൂരിൽ സ്ഥാപനതല കൃഷിസംരംഭത്തിന് തുടക്കം

കോട്ടയം, ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ നിർവഹിച്ചു. ആദ്യഘട്ടമായി 30 ചട്ടികളിൽ പയർ, ചീര,…

മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍വീസ് പ്രൊവൈഡറുടെ ഒഴിവ്

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം ബ്ലോക്കുകളിലേക്കും ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിലേക്കും വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍…

ഇരവിപേരൂരിലെ കേരഗ്രാമം, കേരരക്ഷാവാരം ഉദ്ഘാടനം നവമ്പര്‍ 23 ന്

പത്തനംതിട്ട, ഇരവിപേരൂർ ഗ്രാമപ‍ഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിലുള്‍പ്പെടുത്തി ഇരവിപേരൂർ കൃഷിഭവന്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും കേരരക്ഷാവാരത്തിന്റെയും ഉദ്ഘാടനം 2023 നവമ്പര്‍ 23 വ്യാഴം രാവിലെ 11 ന് കാവുങ്കല്‍ ജംഗ്ഷനില്‍ നടക്കുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്…