തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതചുഴി നിലനില്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു01.00 pm, 21 ഡിസംബർ 2023IMD-KSEOC-KSDMA
സംസ്ഥാന യുവജനകമീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ജനുവരി ആറിനും, ഏഴിനും ആലപ്പുഴ, കലവൂര്‍ ആര്യാട് ‘ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ദ്വിദിനസംഗമം സംഘടിപ്പിക്കും. പ്രായപരിധി : 18-40. ബയോഡേറ്റ സഹിതം official.ksyc@gmail.com -ലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍,…
ആയൂര്‍ തോട്ടത്തറ സര്‍ക്കാര്‍ ഹാച്ചറി കോംപ്ലക്‌സില്‍ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമുള്ള പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു. ഫോൺ – 0475 2292899.
പൂഞ്ഞാര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററില്‍ വച്ച് ക്ഷീര വികസന വകുപ്പ് കോട്ടയം ജില്ലാ കാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒരു പാല്‍ ഗുണ നിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2023 ഡിസംബർ…
ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴി നിലനില്കുന്നു.കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.20 ഡിസംബർ 2023 : IMD-KSEOC-KSDMA
ജൈവ കൃഷിയുടെ അടിസ്ഥാന തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്, കേരള കാര്‍ഷിക സര്‍വകലാശാല ആരംഭിച്ച മൂന്ന് മാസത്തെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആണ് Organic Interventions for Crop Sustainability. ഈ കോഴ്സസ് പ്ലസ് ടു…
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് 2023 ഡിസംബർ 23 ന് 10 മണി മുതല്‍ ജൈവജീവാണു വളപ്രയോഗവും കമ്പോസ്റ്റ് നിര്‍മ്മാണ രീതികളും എന്ന വിഷയത്തില്‍ ഒരു പരിശീലനം സംഘടിപ്പിക്കുന്നു. ഫോൺ…
കുരുമുളക് തോട്ടങ്ങളിൽ തണൽ നിയന്ത്രിക്കുക. ദ്രുതവാട്ടത്തിനും പൊള്ളുരോഗത്തിനും മുൻകരുതലായി 0.2% കോപ്പർ ഓക്സി ക്ലോറൈഡ് ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും 1% വീര്യമുള്ള ബോർഡോ മിശ്രിതം ഇലകളിലും തണ്ടുകളിലും തളിച്ച് കൊടുക്കുകയും ചെയ്യുക. (കൃഷി വിജ്ഞാന…
ശീത കാല പച്ചക്കറികളിൽ വരാൻ സാധ്യത ഉള്ള പുഴുക്കേടിനു മുൻകരുതലായി വേപ്പധിഷ്ഠിത കീടനാശിനികൾ നിർദ്ദേശിച്ചിട്ടുള്ള തോതിൽ തളിച്ചുകൊടുക്കുക. (കൃഷി വിജ്ഞാന കേന്ദ്രം പാലക്കാട്)
പയറിൽ വെള്ളീച്ചകളുടെആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കിൽ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി…