Menu Close

സാങ്കേതികവാരം 15 മുതല്‍

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയും കൊല്ലം സദാനന്ദപുരം കൃഷി വിജ്ഞാന്‍ കേന്ദ്രവും സംയുക്തമായി ഒരു സാങ്കേതികവാരം 2024 ഏപ്രില്‍ 15 മുതല്‍ 20 വരെ നടന്നുവരുന്നു. ഫോൺ – 9447525264 (ഡോ. ബിനി സാം, സ്ഥാപന മേധാവി)