Menu Close

നിങ്ങളുടെ വയലിലും ഡ്രോണ്‍ വരും

പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം കൃഷിയിടങ്ങളിലെ ഡ്രോണ്‍ ഉപയോഗത്തെക്കുറിച്ച്
പ്രദര്‍ശനം നടത്തുന്നു. വളങ്ങള്‍, സൂക്ഷ്മമൂലകങ്ങള്‍, ജൈവകീടനാശിനികള്‍
തുടങ്ങിയവ പ്രയോഗിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള മെച്ചം കര്‍ഷകരെ ധരിപ്പിക്കുകയാണു ലക്ഷ്യം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളിലായി 250 പ്രദര്‍ശനങ്ങള്‍ നടത്തും. താല്‍പര്യമുള്ള പഞ്ചായത്ത്/ കൃഷി ഭവന്‍/ കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങിയവ ബ്ലോക്കുതല നോഡല്‍ ഓഫിസറുമായി ബന്ധപ്പെടുക. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0469-2662094, 2661821, പുളിക്കീഴ്: 9447454627, മല്ലപ്പള്ളി: 9961254033, 9645027060, പന്തളം: 9446056737, കോയിപ്രം & പറക്കോട്: 9526160155, കോന്നി & ഇലന്തൂര്‍: 9447801351