Menu Close

Tag: കര്‍ഷകര്‍

ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ തീയതി മാറ്റി

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 2732918.

ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇനി ഒരു കുടക്കീഴിൽ

ഇനി ഭൂമിയുമായി ബന്ധപ്പെട്ട ഓരോ ഇടപാടിനും ഓരോ ആഫീസും കയറണ്ട, ഓരോ ആപ്പും തുറക്കേണ്ട. രജിസ്‌ട്രേഷൻവകുപ്പിന്റെ പേൾ, റവന്യൂവകുപ്പിന്റെ റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), സർവേവകുപ്പിന്റെ ഇ-മാപ്‌സ് ആപ്ലിക്കേഷൻ എന്നിവ ഒരൊറ്റ പോർട്ടലിലേക്കു…

ആടുവളര്‍ത്തല്‍ പരിശീലനത്തിന്റെ തീയതി മാറ്റി

തിരുവനന്തപുരം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്റ്റംബര്‍ 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആടുവളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 5,6 തീയതികളിലേക്കു മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0471 2732918.

പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു

സംസ്ഥാന ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു ബോധവല്‍ക്കരണ പരിപാടി 2023 സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9. 30ന് ക്ഷീരവ്യവസായ സഹകരണസംഘത്തില്‍…

മുഞ്ഞ അര്‍മാദിക്കുന്നു. കര്‍ഷകര്‍ ശ്രദ്ധിക്കണം.

മുഞ്ഞയുടെ ആക്രമണം നെല്‍പ്പാടങ്ങളില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  ഇത് വിളവിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പാടശേഖരങ്ങളില്‍ കൃത്യമായ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിച്ച് ജാഗ്രതപാലിക്കാന്‍ കൃഷി വിജ്ഞാനകേന്ദ്രം കര്‍ഷകര്‍ക്കു മുന്നറിയിപ്പ് നല്‍കി. നെല്‍ച്ചെടികളെ ആക്രമിക്കുന്ന കറുപ്പോ വെളുപ്പോ…

യുവാക്കള്‍‍ക്ക് ക്ഷീരകര്‍ഷകരാകാം

ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്മെന്‍റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശുയൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറിഫാമുകള്‍ക്കും യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറിഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്),…

മുട്ടക്കോഴി വളര്‍ത്തലില്‍  പരിശീലനം

ആലപ്പുഴ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25, 26 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കുന്നു.  വാട്സ്ആപ്പ് നമ്പര്‍: 8590798131

ജൈവവൈവിധ്യ രജിസ്റ്റർ പൂർത്തീകരിക്കുന്ന രാജ്യത്തെ ആദ്യ ജില്ലയാകാൻ ആലപ്പുഴ

ജൈവവൈവിധ്യ ജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി ആലപ്പുഴ മാറുമെന്ന് ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി ചെയർപേഴ്സണായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. പി.ബി.ആറിന്റെ (പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ) രണ്ടാം…

പാടത്തിറങ്ങുന്നവര്‍ക്ക് നെല്‍ക്കൃഷി നഷ്ടമാവില്ല : കൈനിറയെ ആനുകൂല്യങ്ങളുമായി കൃഷിവകുപ്പ്

കർഷകരുടെ ഉന്നമനവും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷികവികസന കർഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി…

ചെമ്മീന്‍കൃഷി: ധനസഹായത്തിന് അപേക്ഷിക്കാം

കേരള ജലകൃഷി വികസന ഏജന്‍സി അഡാക് നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസനപദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷാഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നു ലഭിക്കും. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍…