ഉയർന്ന ഗുണനിലവാരമുള്ള കരിമീൻകുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ, അത്താണി, എറണാകുളം. ഫോൺ – 0484-2474267.
എറണാകുളം, കീരമ്പാറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്, കീരമ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകണത്തോടെ, കൃഷി ഇനി യന്ത്രവല്‍ക്കരണത്തിലേക്ക് എന്ന സന്ദേശവുമായി കീരമ്പാറ മഞ്ഞയില്‍ പാടശേഖരത്തില്‍ ഡ്രോണ്‍ വഴിയുള്ള വളപ്രയോഗത്തിന്റെ പ്രദര്‍ശവും പ്രവൃത്തി പരിശീലനവും നടക്കുന്നു.സബ്മിഷന്…
കൃഷിവകുപ്പിന് കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഹോർട്ടി കോർപ്പിന്റെ പ്രീമിയം നാടൻ പഴം, പച്ചക്കറികൾക്കായുള്ള ആദ്യത്തെ സ്റ്റാൾ കൊച്ചിൻ സീപോർട്ട് എയർപോർട്ട് റോഡിൽ കാക്കനാട് ദൂരദർശൻ കേന്ദ്രത്തിന് സമീപം ഹോർട്ടികോർപ്പ് ജില്ലാ ആസ്ഥാനത്ത് ആരംഭിക്കുന്നു. പ്രീമിയം വെജ്…
എറണാകുളം, തൃശൂർ ജില്ലകളിൽ കേരളസർക്കാരിന്റെ വനാമി ചെമ്മീൻകൃഷി വികസനപദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള- ADAK-ന്റെ…
എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി…
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍, ‘ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന് ‘പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി. മാസം 5000 രൂപ ഹോണറേറിയം ലഭിക്കും.…
എറണാകുളം ജില്ലയിലെ കൃഷിഭവനുകളില്‍ ഇൻന്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലനത്തിനായി വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ)/ ഡിപ്ലോമ ഇൻ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ…
എറണാകുളം, ഒക്കൽ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ അത്യുല്പാദന ശേഷിയുള്ള മേൽത്തരം തെങ്ങിൻ തൈകൾ ലഭ്യമാണ്. ഫാമിനോട് ചേർന്നുള്ള സെയിൽസ് സെന്ററിൽനിന്നു തൈകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2464941, 9495246121 07-09-2023 Log in…
എറണാകുളം ജില്ല, തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.25 നും 35 നും മധ്യേ പ്രായമുള്ള…
ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) കൃഷിയിടാധിഷ്ഠിത വികസനപദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ പഴം-പച്ചക്കറി സംസ്ക്കരണകേന്ദ്രം ആരംഭിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും വിപണനം ചെയ്യാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംരംഭം. ആന്റണി ജോൺ…