Menu Close

News

സോഷ്യല്‍മീഡിയയിലെ നുണക്കഥകള്‍ കര്‍ഷകരെ എങ്ങനെയൊക്കെ ബാധിക്കും?

സോഷ്യല്‍മീഡിയയുടെ വരവോടെ നിരവധി ഗുണങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ പ്രത്യേകിച്ചും. അതേസമയം വലിയഅപകടങ്ങളും ഇവയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അവ തിരിച്ചറിഞ്ഞ് ഉപയോഗിക്കാനായില്ലെങ്കില്‍ നമ്മെ മുന്നോട്ടുനടത്തേണ്ട സോഷ്യല്‍മീഡിയ തന്നെ നമ്മുടെ അന്തകനും ആയേക്കാം. നുണക്കഥകളുടെ വ്യാപനമാണ് സോഷ്യല്‍മീഡിയ മൂലമുണ്ടാകുന്ന…

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്കാരം

തിരുവനന്തപുരം ജില്ലയില്‍ 2022-23 വര്‍ഷത്തില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍, തെരുവില്‍ പാര്‍ക്കുന്നതും അനാഥരുമായ പക്ഷിമൃഗാദികളുടെ ഭക്ഷണം, പാര്‍പ്പിടം, പരിചരണം ശുശ്രൂഷ തുടങ്ങിയ മേഖലയിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍…

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് 14 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ട് വര്‍ഷത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക അടച്ച് പുനസ്ഥാപിക്കാന്‍ അവസരം. പിറവന്തൂര്‍, പുന്നല വില്ലേജുകള്‍ക്കായി പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ 2023 നവംബര്‍ 14 രാവിലെ 10 മുതല്‍ നടത്തും.…

മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന 2023 – 24 പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി 2023 നവംബര്‍…

തീറ്റപ്പുൽ കൃഷി പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം 2023 നവംബർ 18ന് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർ 0491 2815454,…

മൃഗസംരക്ഷണ മേഖലയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ

കേരള കാർഷിക സർവ്വകലാശാല മൃഗസംരക്ഷണ മേഖലയിൽ താല്പര്യമുള്ളവർക്കായ് തൊഴിൽ സാധ്യതയുള്ള വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നു. ഹൈ ടെക്ക് ഡയറി ഫാമിങ് (ഒരു മാസം), ഹൈ ടെക്ക് പൗൾട്ടറി ഫാമിങ് (ഒരു മാസം), അഡ്വാൻസ്ഡ്…

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

റബ്ബര്‍പാലിന്‍റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് 2023 നവംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ നടക്കും.…

പശു വളര്‍ത്തലിൽ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബര്‍ 14, 15 തീയതികളില്‍ പശു വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍…

ശാസ്ത്രീയ പശുപരിപാലനം വിഷയത്തിൽ പരിശീലനം

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് സെന്‍ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്ത ആസ്പദമാക്കി 2023 നവംബർ 13 മുതല്‍ 2023 നവംബർ 17…

ബി.വി380 കോഴി കുഞ്ഞുങ്ങള്‍ 160 രൂപ

തൃശൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ ബി.വി 380 ഇനത്തില്‍പ്പെട്ട കോഴി കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍ വില്‍പനക്ക് തയ്യാറാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 9400483754.