Menu Close

സംസ്ഥാനത്ത് കൃഷിനാശം: കൺട്രോൾറൂമുകൾ തുറന്നു

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് 1109 ഹെക്ടർ കൃഷി നശിച്ചു. പ്രകൃതിക്ഷോഭം അറിയിക്കാനും വിളയിൻഷുറൻസ് സഹായങ്ങൾക്കും കൃഷിവകുപ്പ് കൺട്രോൾറൂമുകൾ തുറന്നു. ജില്ലയും ഫോൺ നമ്പറും: തിരുവനന്തപുരം- 9447242977, കൊല്ലം- 9447349503, പത്തനംതിട്ട- 9446041039, ആലപ്പുഴ -9497864490, കോട്ടയം-6238483507, ഇടുക്കി- 9447037987, എറണാകുളം- 9497678634, തൃശ്ശൂർ 9446549273, പാലക്കാട്-9447364599, മലപ്പുറം- 9447228757, കോഴിക്കോട്- 9847616264, വയനാട്-9778036682, കണ്ണൂർ-9495887651, കാസർകോട് 9383471961