Menu Close

മണ്ണെണ്ണ കുഴമ്പ് എന്തിന്? എങ്ങനെ?

നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ മണ്ണെണ്ണ കുഴമ്പ് ഉപയോഗിക്കാവുന്നതാണ്.
2.5 ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ബാർസോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് നാലര ലിറ്റർ മണ്ണെണ്ണയൊഴിച്ച് 15 ഇരട്ടി വെള്ളം ചേർത്ത് യോജിപ്പിച്ച് വിളകളിൽ തളിക്കാം.