Menu Close

പ്രൊജക്റ്റ് അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവ്

കേരള കാർഷികസർവകലാശാല പട്ടാമ്പി പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രൊജക്റ്റ് അസ്സിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കേണ്ട തിയ്യതി 27.05.2024 .
വെബ്സൈറ്റ് – www.kau.in, ഫോൺ – +91 466 2212228