Menu Close

വെറ്ററിനറി ഡോക്ടര്‍ നിയമനം

പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനമാരംഭിക്കുന്ന തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി 2024 മേയ് 22 ന് രാവിലെ 11 ന് പുത്തൂര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് – www.forest.kerala.gov.in