Menu Close

Author: സ്വന്തം ലേഖകന്‍

പൂവച്ചലില്‍ ഒന്നാന്തരം കാര്‍ഷികോപകരണ വിപണനകേന്ദ്രം തുറന്നു

പൂവച്ചൽ ആലമുക്ക് ജംഗ്ഷനില്‍ വെള്ളനാട് ബ്ലോക്ക് ഹോർട്ടികൾച്ചർ ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഹോർട്ടികൾച്ചർ ഉപകരണ വിപണന കേന്ദ്രം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ സഹകരണപദ്ധതിയിൽ നിന്ന് മാനേജര്യൽ ഗ്രാന്റ് ഫണ്ടായി ലഭിച്ച…

ബാഹ്യപരാദങ്ങൾക്കെതിരെ കരുതൽ നടപടികൾ കൈക്കാള്ളുക.

മൃഗാശുപത്രിയിൽ ചാണകസാമ്പിൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയശേഷം മാത്രം ആവശ്യമെങ്കില്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയ്ക്കുള്ള മരുന്നുനല്കുക.ജലസ്രോതസുകളില്‍ രോഗാണുക്കളുള്ള മലിനജലം കലരാന്‍ ഇടയുള്ളതിനാല്‍അണുനാശിനി ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാന്‍ കൊടുക്കുക.

ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക്

തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674

സസ്യങ്ങളിലെ പ്രവര്‍ദ്ധനരീതികളുടെ പരിശീലനം

മണ്ണുത്തിയിലെ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്ന വിഷയത്തില്‍ ദ്വിദിന പ്രായോഗികപരിശീലന പരിപാടി ആഗസ്റ്റ് 18,19 തീയതികളില്‍. ഫീസ് 1,100 രൂപ. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 2023 ആഗസ്റ്റ് 16-നുമുമ്പായി ഓഫീസ് പ്രവൃത്തിസമയത്ത്…

മൂന്നരലക്ഷം സഹായം. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കെ ഒ തോമസ്

എറണാകുളം ജില്ലയില്‍ കോതമംഗലം വാരപ്പെട്ടി കാവുംപുറത്ത് 220 കെവി ലൈനിനുകീഴിൽ നിന്ന വാഴകൾ കെഎസ്‌ഇബിക്കാര്‍ വെട്ടിയ സംഭവത്തിൽ കർഷകന്‍ കെ ഒ തോമസിനു സഹായധനം ലഭിച്ചു. മൂന്നരലക്ഷം രൂപയുടെ ചെക്ക് കർഷകദിനമായ ചിങ്ങം ഒന്നിന്…

കന്നുകാലി കര്‍ഷകരുടെ ശ്രദ്ധയക്ക്

കുളമ്പുരോഗത്തിനെതിരെ ജാഗ്രത വേണംസംസ്ഥാനത്ത് ഇതുവരെ 12 ജില്ലകളില്‍ കുളമ്പുരോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. ആകെ 1136 കന്നുകാലികളില്‍ രോഗബാധ ഉണ്ടായി. ഇതില്‍ 14 ഉരുക്കള്‍ മരണപ്പെട്ടു. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി 5895 കന്നുകാലികള്‍ക്ക് പ്രതിരോധ…

കൃഷിയിൽ നിന്നുള്ള മൂല്യവർധിതോത്പന്നങ്ങളു‍ടെ നിർമ്മാണത്തിനു മുന്‍ഗണന : മന്ത്രി പി. രാജീവ്‌

കർഷകരുടെ വരുമാനവും കാർഷികോത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കാർഷികോത്പന്നങ്ങൾ മൂല്യവർധിതോൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായവകുപ്പുമന്ത്രി പി. രാജീവ്‌ പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്‌ന ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു2022ലെ ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷകകർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടിമാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഇത് സുവര്‍ണാവസരം

പച്ചക്കറിയും പഴങ്ങളും കൃഷിചെയ്യുമ്പോള്‍ അവ മുഴുവന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിറ്റുതീര്‍ത്തില്ലെങ്കില്‍ ചീഞ്ഞുപോകുമെന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. ഇതിനു പരിഹാരമാണ് ആ ഉല്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുക എന്നത്. ഉല്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ നല്ല മടങ്ങ്…

തെക്കന്‍കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഈ അവസരം നഷ്ടപ്പെടുത്തല്ലേ

തെക്കന്‍കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഈ അവസരം നഷ്ടപ്പെടുത്തല്ലേകൊല്ലം, ഓച്ചിറയിലെ ക്ഷീരോത്പന്ന നിര്‍മാണപരിശീലന കേന്ദ്രത്തില്‍ ‘ശുദ്ധമായ പാല്‍ ഉത്പാദനം’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 22, 23 തീയതികളില്‍ ക്ലാസ്റൂം പരിശീലനം. ഓച്ചിറ ക്ഷീരപരിശീലനകേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ,…