ആലപ്പുഴയിലെ തുറവൂര്‍ കരിനിലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാകളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ ഒരു മാസത്തിനകം സംയുക്ത പരിശോധന നടത്തും. പൊലീസ്, കൃഷി, ഫിഷറീസ്, പഞ്ചായത്ത്, ആരോഗ്യം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന…
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്രന്യുനമർദ്ദം ( Depression ) അതിതീവ്രന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചു. തുടർന്ന് വടക്ക് വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു പ്രവേശിക്കാൻ സാധ്യതവടക്കൻ ശ്രീലങ്കക്ക്…
കേരകർഷകർക്കു കൈത്താങ്ങായി കോട്ടപ്പടി സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 2023 നവമ്പര്‍ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എൻ.കെ. അക്ബർ (എം.എൽ.എ, ഗുരുവായൂർ) നിർവഹിക്കുന്നു. വി.പി. വിന്‍സന്റ് (പ്രസിഡന്റ്, കോട്ടപ്പടി…
ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ നേതൃത്വത്തില്‍ തേന്‍ കലവറ പദ്ധതി പ്രകാരമുള്ള 3 ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. കാഞ്ഞാര്‍ റീഗല്‍ ബീ ഗാര്‍ഡന്‍സില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് അംഗം…
തെങ്ങിനെ ബാധിക്കുന്ന പ്രധാനരോഗങ്ങളിലൊന്നാണ് ചെന്നീരൊലിപ്പ്. തെലാവിയോപ്‌സിസ് പാരഡോക്‌സ് എന്ന ഒരിനം കുമിളാണ് ചെന്നീരൊലിപ്പിനു കാരണം. തെലാവിയോപ്‌സിസ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. തെങ്ങിൻ തടിയുടെ മുരടുഭാഗത്ത് കാണപ്പെടുന്ന കടും ചുവപ്പുനിറത്തിലുള്ള വിള്ളലുകളും കുത്തുകളുമാണ് ഇതിന്റെ…
ക്ഷീരവികസനവകുപ്പിന്റെ തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബര്‍ 22 മുതല്‍ 27 വരെയുള്ള 5 പ്രവര്‍ത്തി ദിവസങ്ങളില്‍ ശാസ്ത്രീയമായ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനപരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 21-ാം…
കേരള ഡിജിറ്റൽയൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണകേന്ദ്രമായി തിരുവനന്തപുരത്തുള്ള കേന്ദ്രകിഴങ്ങുവിളഗവേഷണസ്ഥാപനത്തെ (സി.ടി.സി.ആർ.ഐ) അംഗീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് മീറ്റിങ്ങിലാണ് സി.ടി.സി.ആർ.ഐക്ക് അംഗീകാരം നൽകിയത്. സ്ഥാപനത്തിലെ ആറ് ശാസ്ത്രജ്ഞരെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പി.എച്ച്.ഡി.ഗവേഷണ ഗൈഡുമാരായും അംഗീകരിക്കാൻ യൂണിവേഴ്സിറ്റി…
കേരള കാർഷിക സർവകലാശാല പുതിയതായി വിഭാവനം ചെയ്ത നാൽപത്തിയൊന്ന് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ ആദ്യത്തെ കോഴ്സിന് 2023 നവമ്പര്‍ 14നു തുടക്കം കുറിച്ചു. വിജ്ഞാനവ്യാപനവിഭാഗത്തിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിട്ട്യൂട്ട് സംഘടിപ്പിക്കുന്ന സംയോജിത കീടരോഗപരിപാലനം എന്ന…
കോഴിക്കോട് വേങ്ങേരി മാർക്കറ്റിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാല, കാർഷികവിജ്ഞാനവിപണനകേന്ദ്രത്തിൽ വെച്ച് 2023 നവംബർ 23 ന് രാവിലെ 10 മണി മുതൽ 1 മണി വരെ “ഹൈഡ്രോപോണിക് കൃഷിരീതികൾ” എന്ന വിഷയത്തിൽ പരിശീലനപരിപാടി…