Menu Close

ഹോര്‍ട്ടികള്‍ച്ചര്‍ വിഭവങ്ങളുടെ പ്രദര്‍ശത്തിനും വില്‍പ്പനയ്ക്കും അവസരം.

ന്യൂഡല്‍ഹിയില്‍ വച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഹോര്‍ട്ടി എക്സസ്പോയില്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരളയുടെ എക്സിബിഷന്‍ സ്റ്റാളില്‍ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയുമായി ബന്ധപ്പെട്ട വിഭവങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പനയ്ക്കും താത്പര്യമുള്ള കര്‍ഷക സംഘടനകള്‍ / കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പന്നത്തിന്‍റെ വിശദാംശവും, പങ്കെടുക്കുന്നവരുടെ എണ്ണവും വ്യക്തമായി കാണിക്കേണ്ടതുണ്ട്. ഈ-മെയില്‍ – mdshmkerala@yahoo.co.in