ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ട്രോള് യൂണിറ്റിന്റെയും പനച്ചിക്കാട് ക്ഷീരോല്പാദക സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല്‍ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാല്‍ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി 2024 ജൂലൈ 20 ശനിയാഴ്ച്ച രാവിലെ 10.30 മണിക്ക് പനച്ചിക്കാട്…
കണ്ണൂര്‍ ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീരവ്യവസായ സഹകരണസംഘം, തലശ്ശേരി ക്ഷീരവ്യവസായ സഹകരണസംഘം, പിണറായി ക്ഷീരോൽപാദക സഹകരണസംഘം എന്നീ സംഘങ്ങൾക്കാണ് അവാർഡ്. 2024 ഫെബ്രുവരി 6 നു കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന്റെ…
കൊല്ലം ജില്ലയിലെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാലളക്കുന്ന…
ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്കാന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന് ഭരണസമിതി തീരുമാനിച്ചതായി ചെയര്മാന് മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…
സംസ്ഥാന ക്ഷീരവികസനവകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു ബോധവല്‍ക്കരണ പരിപാടി 2023 സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 9. 30ന് ക്ഷീരവ്യവസായ സഹകരണസംഘത്തില്‍…