കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 22,23 തീയതികളില്‍ “കായിക പ്രജനന മാര്‍ഗ്ഗങ്ങളും (ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്) മാവിന്റെ പരിപാലനവും” എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന…
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2023 നവംബര്‍ 21 ന് “കൃത്യതാകൃഷിയും പച്ചക്കറി ഗ്രാഫ്റ്റിംഗും” എന്ന വിഷയത്തില്‍ ഏകദിന പരിശീലനവും പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. പങ്കെടുക്കാനാന്‍ താല്പര്യമുള്ളവര്‍…
ഒരു വലിയ പ്രദേശത്തെ നിവാസികളുടെ മറ്റൊരു ചിരകാലസ്വപ്നംകൂടി യാഥാര്‍ത്ഥ്യമാകുന്നു. ആലപ്പുഴ, മുക്കംവാലയിലെ ബണ്ടുനിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന…
രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. മണ്ണുത്തി…
പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരു മാസം പ്രായമായ തലശ്ശേരി നാടന്‍ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍, തീറ്റപ്പുല്‍തണ്ട് എന്നിവയുടെ വിപണനം ആരംഭിച്ചു. ഫോണ്‍ – 6282937809, 0466-2912008, 2212279
ഇടുക്കി ശാന്തന്‍പാറ, ഉടുമ്പന്‍ചോല, പാമ്പാടുംപാറ മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകമായ കൃഷിനാശം സംഭവിച്ചതായി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ശാന്തന്‍പാറയിലെ പേത്തൊട്ടി , പുത്തടി, ബോഡിമെഡ് ഭാഗങ്ങളിലും ഉടുമ്പന്‍ചോലയില്‍ ചതുരംഗപ്പാറയിലും, പാമ്പാടുംപാറയില്‍…
തൃശൂർ, തോളൂര്‍ ഗ്രാമപഞ്ചായത്തിലെ കറവപ്പശുക്കളുള്ള ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ വെറ്ററിനറി ഡോ. ഷിബു കുമാര്‍ പദ്ധതി വിശദീകരണം…
എറണാകുളം, ആലങ്ങാട് കര്‍ഷകര്‍ക്കായി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിങ് ( എഫ്.പി.സി) കമ്പനി കൂടി വരുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ എഫ്.പി.സി ഒരുങ്ങുന്നത്. കൃഷിയിട അധിഷ്ഠിത ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി…
കൊല്ലം, ഏരൂര്‍ പഞ്ചായത്താഫീസില്‍ 2023 നവംബര്‍ 9 ന് രാവിലെ 10 മുതല്‍ നടത്താനിരുന്ന കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണഅദാലത്ത് 2023 നവംബര്‍ 22ലേക്ക് മാറ്റി . ഫോണ്‍ -0474 2766843, 2950183,…
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് 2023 നവംബർ 28 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ പോത്തുകുട്ടി പരിശിലനം എന്ന വിഷയത്തിൽ പരിശീലനം നടത്തുന്നു. താല്പര്യമുള്ളവര്‍…