Menu Close

Tag: kerala

കാർഷിക സർവ്വകലാശാലയിൽ കാർഷിക പ്രദർശനം

കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം കാർഷിക പ്രദർശനം, സെമിനാർ , മുഖാമുഖം, അഗ്രോക്ലിനിക്‌ എന്നിവ 2023 ഡിസംബർ 5 മുതൽ 8 വരെ കാർഷിക സർവ്വകലാശാല മെയിൻ ക്യാമ്പസ്സിൽ വെച്ചു സംഘടിപ്പിക്കുന്നു. വിവിധ…

തെങ്ങോലകളിലെ വെള്ളീച്ചകൾ

തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ…

വാഴയിലെ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം

വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ…

നെല്ലിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതൽ

മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്ന സ്ഥലങ്ങളിൽ കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി…

സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷിയിൽ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് . പ്രതിമാസം വേതനം 30,000 രൂപ. യോഗ്യതഅംഗീകൃത…

കാര്‍ഷിക സംരംഭകര്‍ക്ക് സൗജന്യമായി ഡി.പി.ആര്‍

കാര്‍ഷിക സംരംഭം തുടങ്ങാന്‍ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കില്‍ ഡി.പി.ആര്‍ (വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കി നല്‍കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്‍ഷിക സംരംഭകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, എഫ്.പി.ഒ(ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍)കള്‍, എഫ്.പി.സി(ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി)കള്‍, കൃഷി…

ഡിസംബര്‍ അഞ്ചിന് ലോക മണ്ണുദിനാഘോഷം

ആലപ്പുഴ, ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 5 ന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക മണ്ണുദിനാചരണം പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത്…

‘ക്ഷീരഗ്രാമം പദ്ധതി’ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2023 ഡിസംബർ 10 വരെ ക്ഷീര വികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ…

ഓമനമൃഗങ്ങളുടെ പരിപാലനം

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 2023 ഡിസമ്പര്‍ 7 രാവിലെ 10 മണിക്ക് ഓമനമൃഗങ്ങളുടെ പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 0494 2962296 മലപ്പുറം…

സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കരയിൽ

ആലപ്പുഴ, തെക്കേക്കര സ്വാശ്രയ കർഷക വിപണിയുടെ ഔട്ട്‌ലെറ്റ് തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. കുറത്തികാട് ചന്തയ്ക്കകത്താണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. വിപണിയിലേക്ക് കൂടുതൽ ഉല്പന്നങ്ങൾ എത്തിച്ച മികച്ച കർഷകരെ ചടങ്ങിൽ…