Menu Close

Tag: kerala

വിവിധയിനം തൈകള്‍ വില്പനയ്ക്ക് തയ്യാർ

വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നാടന്‍ തെങ്ങിന്‍തൈകള്‍ വിവിധയിനം പച്ചക്കറിതൈകള്‍, കറിവേപ്പിന്‍തൈകള്‍, വാഴ, ഓര്‍ക്കിഡ്, ടിഷ്യുകള്‍ച്ചര്‍തൈകള്‍, ജൈവരോഗകീടനിയന്ത്രണ ഉപാധികള്‍ എന്നിവ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോണ്‍ – 0484 2809963.

കരിങ്കോഴി കുഞ്ഞുങ്ങൾ വിൽപനക്ക്

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരു മാസം പ്രായമുള്ള കരിങ്കോഴി കുഞ്ഞുങ്ങൾ 175 രൂപ നിരക്കിൽ വിൽപനക്ക് (150 എണ്ണം) ലഭ്യമാണ്. സമയം രാവിലെ 10 മണി മുതൽ 4 മണി വരെ. ഫോൺ…

നൂതനാശയങ്ങൾ നടപ്പാക്കിയ കർഷകർക്ക് ആദരം: ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം, കടുത്തുരുത്തിയിൽ 2024 ജനുവരി 5, 6 തീയതികളിൽ നടത്തുന്ന ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നൂതനാശയങ്ങൾ നടപ്പാക്കിയ ക്ഷീരകർഷകരെ ആദരിക്കുന്നു. സ്വന്തം ഡയറിഫാമിൽ ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ കർഷകർക്ക് നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും സമൂഹത്തിൽ…

ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1050 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്നക്രമത്തിലാണ് വിതരണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്,…

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന് തുടക്കം

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ബിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് 15 ന്

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും 2023 ഡിസംബര്‍ 15 ന് രാവിലെ 10 മുതല്‍ ചടയംമഗലം ബ്ലോക്ക് ഓഫീസില്‍ സിറ്റിംഗ് നടത്തും. അംഗങ്ങള്‍ ആധാര്‍…

കാർഷിക സർവ്വകലാശാലയിൽ കാർഷിക പ്രദർശനം

കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം കാർഷിക പ്രദർശനം, സെമിനാർ , മുഖാമുഖം, അഗ്രോക്ലിനിക്‌ എന്നിവ 2023 ഡിസംബർ 5 മുതൽ 8 വരെ കാർഷിക സർവ്വകലാശാല മെയിൻ ക്യാമ്പസ്സിൽ വെച്ചു സംഘടിപ്പിക്കുന്നു. വിവിധ…

തെങ്ങോലകളിലെ വെള്ളീച്ചകൾ

തെങ്ങോലകളിൽ കാണുന്ന വെള്ളീച്ചകളെ നിയന്ത്രിക്കാൻ പ്രകൃതിയിൽ മിത്ര കീടങ്ങൾ ലഭ്യമാണ്. ഇവയുടെ ആക്രമണം രൂക്ഷമായാൽ 1% വീര്യമുള്ള അസാഡിറാക്ടിൻ (2ml/L) അല്ലെങ്കിൽ 2% വീര്യമുള്ളവേപ്പെണ്ണ എമൽഷൻനന്നായി ഇലകളിൽ പതിയത്തക്ക വണ്ണം തളിച്ചു കൊടുക്കാവുന്നതാണ്. ഈ…

വാഴയിലെ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം

വാഴത്തോട്ടങ്ങളിൽ ഡെയിറ്റോണിയെല്ല എന്ന കുമിൾ രോഗം കണ്ടുവരുന്നുണ്ട്. വാഴയിലകളുടെ അഗ്രഭാഗത്തു നിന്ന് കരിഞ്ഞുണങ്ങി v ആകൃതിയിൽ ഉള്ളിലേക്ക് വരുന്നതാണ് ഇതിന്റെ ലക്ഷണം. കൂടാതെ ഈ കരിഞ്ഞ ഭാഗത്തിൻറെ ചുറ്റും മഞ്ഞ നിറത്തിൽ കാണാം. ഇതിനെതിരെ…

നെല്ലിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതൽ

മൂടിക്കെട്ടിയ അന്തരീക്ഷ സ്ഥിതി തുടരുന്ന സ്ഥലങ്ങളിൽ കതിരുവരാത്ത പാടങ്ങളിൽ ലക്ഷ്മി രോഗം/ വാരിപ്പൂവ് വരുന്നതിനു മുൻകരുതലായി പുട്ടിൽ പരുവത്തിൽ എത്തുമ്പോൾ തന്നെ പ്രൊപികൊണസോൾ 1 ml ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി…