Menu Close

കോഴി, താറാവ്, കാട വാങ്ങാൻ ബുക്കിംഗ് ആരംഭിച്ചു

പാലക്കാട് തിരുവാഴാംകുന്ന് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷനില്‍ ഒരു ദിവസം പ്രായമുള്ള കോഴി, താറാവ്, കാട എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ടര്‍ക്കിയും അലങ്കാര കോഴികളും അഡ്വാന്‍സ് ബുക്കിംഗ് മുഖാന്തരം ലഭ്യമാവുന്നതാണ്. ഫോൺ – 04924 293885, 6282907009