Menu Close

കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 9 ന്

അരിക്കുഴയിലെ ഇടുക്കി ജില്ലാ ക്യഷിത്തോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന 112 കിലോ കൊട്ടടക്ക വില്‍ക്കുന്നതിനുള്ള ലേലം 2024 ഏപ്രിൽ 9 ന് ഉച്ചക്ക് 3 ന് നടക്കും. അപേക്ഷകള്‍ 2024 ഏപ്രിൽ 8 ന് പകല്‍ അഞ്ചു മണി വരെ സ്വീകരിക്കും. ആദ്യം ലേലം നടത്തുന്നതും പിന്നീട് ക്വട്ടേഷന്‍ തുറക്കുന്നതുമായിരിക്കും. ഫോൺ – 04862 278599.